പ്രാര്‍ത്ഥന
അര്‍ത്ഥം അറിഞ്ഞും ഹൃദയം അറിഞ്ഞും പ്രാര്‍ത്ഥിക്കുക.അര്‍ത്ഥം അറിയുമ്പോള്‍ മാത്രമെ ഭക്തിബഹിര്‍ഗമിക്കുന്ന പ്രാര്‍ത്ഥന ഉണ്ടാകുകയുള്ളൂ..പ്രാര്‍ത്ഥന നിഷ്കളങ്ക ഹൃദയത്തോടെ ആകുക കൃത്രിമ ഭക്തി അപകടമാണ്.ഭക്തി ഹൃദയാന്തര്‍ഭാഗത്ത് നിന്ന് ഉറവയായുണ്ടാകണം.....

No comments:
Post a Comment