Pages

Wednesday, 19 December 2012


സ്ത്രീ അമ്മയാണ്,മകളാണ്,സഹോദരിയാണ്,ഭാര്യയാണ് എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ സ്ത്രീ  പിച്ചിച്ചീന്തപ്പെടുന്നു.
കടലാസ്സുതുണ്ടിന്റെ വിലപോലുമില്ല ഇന്ന് സ്ത്രീയുടെ മാനത്തിന്...!!!"പണ്ടുള്ളവര്‍ പറയും പോലെ കാലം പിഴച്ച കാലം"
ഓടുന്ന വണ്ടിയിലും കാമത്താല്‍ ജ്വലിക്കുന്ന കണ്ണുകള്‍..
വെട്ടി തിളങ്ങും കണ്ണാടി പ്രതലത്തിന്‍ പിന്നിലും..
ചതിക്കുഴി ഒരുക്കുന്ന കൈകള്‍...
ദൈവമേ നമ്മുടെ നാട്.........













1 comment:

SHAMSUDEEN THOPPIL said...

കാലം തന്നെയാണ് സാക്ഷി കാലത്തെ പഴിചാരുകയല്ല ഈ കാല ഘട്ടത്തിൽ ജനിച്ചു പോയതിൽ ഞാൻ ലജ്ജിക്കുന്നു .....
സ്നേഹത്തോടെ പ്രാർഥനയോടെ ഷംസുദ്ദീൻതോപ്പിൽ
www.hrdyam.blogspot.com