Wednesday, 19 December 2012

എന്‍ ജീവിത യാത്രയില്‍..

ചില്ലിട്ടടച്ച നിന്‍ മനസ്സിന്‍
ജാലകപാളികള്‍ തുറക്കാമോ
എകാന്തമാം മനസ്സില്‍
മൗനത്തില്‍ സമ്മതം മൂളിടാമോ
ചോര പൊടിയും കയ്യാലെ
തിലകക്കുറി ഒന്ന് ചാര്‍ത്തിടാം
പ്രണയത്തില്‍ കുതിര്‍ന്ന തൂവാല
നിനക്കായ് ഞാന്‍ നല്‍കിടാം
മകരമഞ്ഞില്‍ കുളിക്കും രാവുകള്‍
നിനക്കായ്‌ ഞാന്‍ കാത്തിരിക്കാം
നിഴലായി നീ വന്നിടുമോ
എന്‍ ജീവിത യാത്രയില്‍..

2 comments:

P V Ariel said...

:-)

SHAMSUDEEN THOPPIL said...

മഴ തേടുന്ന വേഴാമ്പല്‍ പോല്‍ കാത്തിരിപ്പൂ സഖീ നിന്‍ വിളി യൊച്ച കേള്‍ക്കാന്‍...

വരികളിലെ തീവ്രത എനിക്കിഷ്ടായി പ്രാര്‍ഥനയോടെ ഷംസു
www.hrdyam.blogspot.com